അങ്കണവാടി ഹെൽപ്പർ നിയമനം

infokerala
1 Min Read
അങ്കണവാടി ഹെൽപ്പർ നിയമനം
WhatsApp Group Join Now
Telegram Group Join Now

അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ അടുത്ത 3 വർഷത്തിനുള്ളിൽ ഉണ്ടാവാൻ സാധ്യതയുള്ള അങ്കണവാടി ഹെൽപ്പറുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കൊക്കയാർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

അപേക്ഷയുടെ യോഗ്യത:

  • പ്രായം: 2024 ജനുവരി 1നു നിലവിൽ 18 വയസ്സ് മുതൽ 46 വയസ്സുവരെ. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പരമാവധി പ്രായം 49 വയസ്സുവരെ).
  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കരുത്, എഴുത്തും വായനയും അറിയുന്നവരായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം:
അപേക്ഷകൾ 2024 സെപ്തംബർ 25-ന് വൈകിട്ട് 5 മണിക്ക് മുമ്പായി പീരുമേട് മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷാ ഫോമുകൾക്കായി കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിലോ, അഴുത ഐ.സി.ഡി.എസ് ഓഫീസിലോ ബന്ധപ്പെട്ടാൽ മതിയാകും.

കൂടുതൽ വിവരങ്ങൾക്കായി:
ഫോൺ: 04869-233281

ഇപ്പോൾ തന്നെ യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുക.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *