Anganwadi Job Vacancies; അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ജോലി ഒഴിവുകൾ

infokerala
1 Min Read
Anganwadi Job Vacancies
WhatsApp Group Join Now
Telegram Group Join Now

 കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പര്‍ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം.  അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

▪️പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം.

▪️46 വയസ് കവിയരുത്.പട്ടികജാതി-വർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഇളവ് ഉണ്ടായിരിക്കും.

▪️മാതൃക അപേക്ഷ ഫോറം മാത്തൂർ പഞ്ചായത്തിലും കുഴൽമന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും.

▪️അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ , ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ് , കുഴൽമന്ദം പോസ്റ്റ്:678702
എന്ന വിലാസത്തിൽ അഞ്ചിന് മുമ്പ് ലഭ്യമാക്കണം.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *