നഴ്സിംഗ് ട്യൂട്ടർ നിയമനം

infokerala
1 Min Read
നഴ്സിംഗ് ട്യൂട്ടർ നിയമനം
WhatsApp Group Join Now
Telegram Group Join Now

ഇടുക്കി ഗവ: നേഴ്സിംഗ് കോളേജിൽ നഴ്സിംഗ് ട്യൂട്ടർ നിയമിക്കുന്നതായി അറിയിക്കുന്നു. നിയമനം പ്രതിമാസം ₹25000/- രൂപ വേതനത്തോടുകൂടി ഒരു വർഷക്കാലത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും.

വാക് ഇൻ ഇന്റർവ്യൂ സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസ്സൽ രേഖകളും പകർപ്പുകളും രണ്ട് സെറ്റ് സഹിതം പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം.

യോഗ്യത:

  • എം.എസ്.സി. നഴ്സിംഗ്
  • കേരള നേഴ്സസ് & മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
  • പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അതിന്റെ അസ്സൽ രേഖകളും ഹാജരാക്കണം

പ്രായപരിധി: 40 വയസ്സ്

അപേക്ഷകർ യോഗ്യത, പ്രായപരിധി എന്നിവക്കനുസരിച്ച് അസ്സൽ രേഖകളുമായി നേരിട്ട് പ്രിൻസിപ്പലുമായി ബന്ധപ്പെടുക

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *