തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂളിൽ മലയാളം വിഷയത്തിൽ ഹയർ സെക്കണ്ടറി ടീച്ചർ (HST) തസ്തികയിൽ ഭിന്നശേഷി ഉദ്യോഗാർഥിക്ക് (കേൾവി കുറവ്) ഒഴിവുണ്ട്.
Contents
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ:
- മലയാളത്തിൽ ബിരുദം ഉണ്ടായിരിക്കണം.
- ബി.എഡ്/ ബി.ടി/ എൽ.ടി വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.
പ്രായപരിധി:
- വയസ്സ് 18 നും 40 നും ഇടയിൽ.
- ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ സമർപ്പിക്കൽ:
ഉദ്യോഗാർഥികൾ അവരുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 11 തീയ്യതിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.