ICCONS Notification 2024: ലക്‌ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ, കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകൾ

infokerala
1 Min Read
ICCONS Notification 2024
WhatsApp Group Join Now
Telegram Group Join Now

ICCONS Notification 2024: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷൊർണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അവസരം. കരാറടിസ്ഥാനത്തിലാണ് നിയമനം. തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒഴിവുകൾ:

  1. ലക്‌ചറർ Gr.1 (സ്പീച്ച് പതോളജി)
    • യോഗ്യത: എം.എ.എ. എസ്.എൽ.പി./എം.എസ്‌സി. സ്പീച്ച് ആൻഡ് ഹിയറിങ്, ആർ.സി.ഐ. രജിസ്ട്രേഷൻ, 2 വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം.
    • പ്രായം: 36 വയസ്സ് കവിയരുത്.
  2. ക്ലിനിക്കൽ സൂപ്പർവൈസർ Gr.2
    • യോഗ്യത: ബി.എ.എസ്. എൽ.പി., ആർ.സി.ഐ. രജിസ്ട്രേഷൻ.
    • പ്രായം: 36 വയസ്സ് കവിയരുത്.
  3. ലക്‌ചറർ Gr.2 (ക്ലിനിക്കൽ സൈക്കോളജി)
    • യോഗ്യത: എം.ഫിൽ. (ക്ലിനിക്കൽ/റീഹാബിലിറ്റേഷൻ സൈക്കോളജി), ആർ.സി.ഐ. രജിസ്ട്രേഷൻ.
    • പ്രായം: 36 വയസ്സ് കവിയരുത്.
  4. ക്ലിനിക്കൽ സൂപ്പർവൈസർ (ക്ലിനിക്കൽ സൈക്കോളജി)
    • യോഗ്യത: എം.എസ്‌സി/എം.എ. (ക്ലിനിക്കൽ സൈക്കോളജി), ആർ.സി.ഐ. രജിസ്ട്രേഷൻ.
    • പ്രായം: 36 വയസ്സ് കവിയരുത്.
  5. ഫിസിയോതെറാപ്പിസ്റ്റ് Gr.1
    • യോഗ്യത: എം.പി.ടി.
    • പ്രായം: 36 വയസ്സ് കവിയരുത്.
  6. ഫിസിയോതെറാപ്പിസ്റ്റ് Gr.2
    • യോഗ്യത: ബി.പി.ടി.
    • പ്രായം: 36 വയസ്സ് കവിയരുത്.
  7. റേഡിയോഗ്രാഫർ/സി.ടി. ടെക്നിഷ്യൻ
    • യോഗ്യത: ബി.എസ്‌.സി. എം.ആർ.ടി./എം.ഐ.ടി./ ഡി.ആർ.ടി. C.T.യിൽ 1 വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം: 36 വയസ്സ് കവിയരുത്.
  8. കംപ്യൂട്ടർ അസിസ്റ്റൻ്റ്
    • യോഗ്യത: ബി.ടെക്. (കംപ്യൂട്ടർ സയൻസ്)/എം.സി.എ.
    • പ്രായം: 36 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

തപാൽ മാർഗ്ഗം:
അപേക്ഷ അയക്കേണ്ട വിലാസം (എല്ലാ തസ്തികയ്ക്കും):
ഡയറക്ടർ,
ICCONS,
മെഡിക്കൽ കോളേജ് (PO),
തിരുവനന്തപുരം-695011.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 27 (3 PM).

വിശദ വിവരങ്ങൾക്ക്: www.iccons.co.in

NotificationClick Here
Official WebsiteClick Here
Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *