മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

infokerala
0 Min Read
Junior Resident
WhatsApp Group Join Now
Telegram Group Join Now

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

നിയമനം പരമാവധി ഒരു വർഷത്തേക്കാണ്. അധിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകീട്ട് 5 മണിക്ക് മുമ്പായി hresttgmcm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *