മിനി ജോബ് ഫെയർ

infokerala
1 Min Read
മിനി ജോബ് ഫെയർ
WhatsApp Group Join Now
Telegram Group Join Now

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 6ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു. മംഗലാപുരം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി തസ്തികയിൽ 120 ഒഴിവുകളുണ്ട്.

മറ്റ് ഒഴിവുകൾ:

  • മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
  • ഡ്രൈവർ (LMV)

യോഗ്യത:

  • ബി.ഇ, ബി.ടെക്, ബി.സി.എ/എം.സി.എ, ബി.ബി.എ, ബി.ബി.എം, ബി.കോം, പ്ലസ് ടു.

അഭിമുഖം പങ്കെടുക്കാനുള്ള നിർദ്ദേശങ്ങൾ:
യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്നാൽ മതിയാകും.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 0497 – 2707610, 6282942066.
Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *