അസാപില്‍ ട്രെയിനര്‍ നിയമനം

infokerala
0 Min Read
Recruitment of Asapil Trainer
WhatsApp Group Join Now
Telegram Group Join Now

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിപ്പിക്കുന്നതിനായി ട്രെയിനറെ നിയമിക്കുന്നു.

ബി.കോം/ എം.കോം/ എം.ബി.എയും ബാങ്കിങ് ആന്റ് ഫിനാൻസ്  മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാന്‍ https://link.asapcsp.in/cspthavanur എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്

ഫോണ്‍: 9946818123.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *