കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

infokerala
0 Min Read
Recruitment of Data Entry Operator in Kerala Coastal Management Authority
WhatsApp Group Join Now
Telegram Group Join Now

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

താത്പര്യമുള്ളവർ അവരുടെ അപേക്ഷകൾ 29-ാം തിയതിയ്ക്ക് മുമ്പായി “മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം” എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0471 – 2339696.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *