തിരുവനന്തപുരം എയ്ഡഡ് സ്കൂളിലെ എച്ച്.എസ്.ടി മാത്തമാറ്റിക്സ് (ഭിന്നശേഷി സംവരണം) ഒഴിവ്
തസ്തിക: HST (High School Teacher) Mathematics (ഭിന്നശേഷി – കാഴ്ചപരിമിതി)
സ്ഥാനം: തിരുവനന്തപുരം, എയ്ഡഡ് സ്കൂൾ
യോഗ്യത:
- പത്താം ക്ലാസ് പാസായിരിക്കണം.
- മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദം.
- ബി.എഡ് / ബി ടി പാസായിരിക്കണം.
- യോഗ്യതാ പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രായപരിധി: 18 – 40 വയസ്സ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷിക്കാനുള്ള രീതിയും തീയതിയും:
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 സെപ്റ്റംബർ 3 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.