വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നതിന് ആവശ്യമായ ഇൻറർവ്യൂ ആഗസ്ത് 28ന് രാവിലെ 11 മണിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തും.
ഡോക്ടർ തസ്തിക:
- യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ.
- പ്രായപരിധി: 45 വർഷം.
ഫാർമസിസ്റ്റ് തസ്തിക:
- യോഗ്യത: ബീഫാം/ഡിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
- പ്രായപരിധി: 45 വർഷം.
താൽപര്യമുള്ളവർ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്ത് 27 ന് വൈകിട്ട് 5 മണിക്ക് മുൻപായി വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം.
ഫോൺ: 04862 247787.