തിരുവനന്തപുരം ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ ഒഴിവ്

infokerala
0 Min Read
നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ
WhatsApp Group Join Now
Telegram Group Join Now

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലേക്ക് ഗാർഡനർ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ടെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

അർഹതകൾ:

  1. രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
  2. ശാരീരിക ക്ഷമത.
  3. 2023 ജനുവരി 1ന് 18നും 41നും ഇടയിൽ പ്രായമുണ്ടാകണം.

ശമ്പളം: ₹17,000-₹37,500.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 13ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *