Govt ITI, പ്ലംമ്പർ ട്രേഡിൽ സീറ്റൊഴിവ്

infokerala
0 Min Read
Vacancy in Govt ITI, Plumber Trade
WhatsApp Group Join Now
Telegram Group Join Now

പട്ടികജാതി വികസന വകുപ്പിന്  കീഴിൽ  പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം ഗവ.ഐ.ടി.ഐയിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റുകൾ ഒഴിവുണ്ട്.

പരിശീലനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്  9605235311, 9037914115, 9496367624

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *