വയനാട് ഗവ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിങ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്‌സിങ്് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍- 04935 299424